പതിനാറാം നൂറ്റാണ്ട് മുതലുള്ള കളരിമർമ്മ ചികിത്സാമുറകളും മരുന്നുകളും ഇന്നും അതിന്റെ മൂല്യം ചോരാതെ കാത്തു സൂക്ഷിക്കുകയാണ് പിൻതലമുറക്കാരായ തച്ചോട്ടുകാവ് സഞ്ജീവനി സിദ്ധ ആയുർവേദ ഹോസ്പിറ്റലിലെ ചികിത്സകർ . വേദനരഹിതമായ മർമ്മചികിത്സകളും പാരമ്പര്യവിധി പ്രകാരമുള്ള അപൂർവ്വ ഔഷധങ്ങളും സഞ്ജീവനിയിലെ ചികിത്സക്ക് ഫലപ്രാപ്തി കൂട്ടുന്നു .
ഇതുകൂടാതെ തന്നെ ,
- ശ്വാസകോശരോഗങ്ങൾ
- ത്വക്കുരോഗങ്ങൾ
- ഉദരരോഗങ്ങൾ
- ശിരോരോഗങ്ങൾ
എന്നിവയ്ക്ക് ഉത്തമചികിത്സ ലഭ്യമാണ് .
വിളിക്കേണ്ട നമ്പർ : 9995976769