പതിനാറാം നൂറ്റാണ്ട് മുതലുള്ള കളരിമർമ്മ ചികിത്സാമുറകളും മരുന്നുകളും ഇന്നും അതിന്റെ മൂല്യം ചോരാതെ കാത്തു സൂക്ഷിക്കുകയാണ് പിൻതലമുറക്കാരായ തച്ചോട്ടുകാവ് സഞ്ജീവനി സിദ്ധ ആയുർവേദ ഹോസ്പിറ്റലിലെ ചികിത്സകർ . വേദനരഹിതമായ മർമ്മചികിത്സകളും പാരമ്പര്യവിധി പ്രകാരമുള്ള അപൂർവ്വ ഔഷധങ്ങളും സഞ്ജീവനിയിലെ ചികിത്സക്ക് ഫലപ്രാപ്തി കൂട്ടുന്നു . 

ഇതുകൂടാതെ തന്നെ ,

  • ശ്വാസകോശരോഗങ്ങൾ
  • ത്വക്കുരോഗങ്ങൾ
  • ഉദരരോഗങ്ങൾ
  • ശിരോരോഗങ്ങൾ

എന്നിവയ്ക്ക് ഉത്തമചികിത്സ ലഭ്യമാണ് .

വിളിക്കേണ്ട നമ്പർ : 9995976769

കൂടുതൽ വിവരങ്ങൾക്ക് താഴെ രജിസ്റ്റർ ചെയ്യൂ…